marunnunda

കർക്കിടക മരുന്നുണ്ട

കർക്കിടക മാസത്തിൽ ദേഹരക്ഷയ്ക്കായി കഴിക്കുന്ന ഒരു മരുന്നുണ്ട… കുട്ടികൾക്ക് പോലും ഇത് കഴിക്കാം.. Ingredients മട്ട അരി -ഒരു കപ്പ് ആശാളി -രണ്ട് ടേബിൾ സ്പൂൺ ഉലുവ -രണ്ട് ടേബിൾ സ്പൂൺ എള്ള് -രണ്ട് ടേബിൾ സ്പൂൺ ജീരകം -രണ്ട് ടേബിൾ സ്പൂൺ ബദാം – 20 അയമോദകം -രണ്ട് ടേബിൾ സ്പൂൺ നെയ്യ് -രണ്ട് ടേബിൾസ്പൂൺ തേങ്ങാ
August 6, 2024