കുഴിമന്തി
മന്തി കഴിക്കാൻ ഇനി കടയിൽ പോകേണ്ട, കുഴിയും വേണ്ട കുക്കറും വേണ്ട എത്ര കഴിച്ചാലും മതിവരാത്ത രീതിയിൽ കുഴിമന്തി വീട്ടിൽ തയ്യാറാക്കാം.. Ingredients for marination ചിക്കൻ -ഒന്ന് മഞ്ഞൾപൊടി -അര ടീസ്പൂൺ മുളകുപൊടി -ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ -അര ടീസ്പൂൺ ചിക്കൻ മസാല -ഒരു ടീസ്പൂൺ ഉണക്ക നാരങ്ങ -ഒന്ന് കുരുമുളക് ചെറിയ ജീരകം