#manga uppilittath

മാങ്ങ ഉപ്പിലിട്ടത്

മാങ്ങ ഉപ്പിലിട്ടു വയ്ക്കുമ്പോൾ പൂപ്പൽ വരുന്നുണ്ടോ? ഏറെ നാൾ കേടാകാതെ സൂക്ഷിക്കാൻ പറ്റുന്നില്ലേ? എങ്കിൽ ഈ ഐഡിയ നിങ്ങൾക്കറിയില്ല.. ഉപ്പിലിടാൻ ഉദ്ദേശിക്കുന്ന മാങ്ങ കഴുകി ഒട്ടും വെള്ളമില്ലാതെ തുടച്ചെടുക്കുക മാങ്ങ വയ്ക്കുന്ന പാത്രങ്ങളിലൊക്കെ വെള്ളം ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം ഉപ്പിലിടാൻ എടുക്കുന്ന കുപ്പിയും തുടച്ചു വൃത്തിയാക്കി വയ്ക്കുക മാങ്ങ കട്ട് ചെയ്ത ശേഷം കുപ്പിയുടെ അടിയിലായി ഉപ്പും പച്ചമുളകും ഇടുക
May 17, 2025

ഉപ്പിലിട്ടത്

ചില്ലു കുപ്പികളിൽ ഒപ്പിട്ടു വച്ചിരിക്കുന്ന നെല്ലിക്കയും മാങ്ങയും പൈനാപ്പിൾ ക്യാരറ്റ് തുടങ്ങിയവയും ഒക്കെ മുതിർന്നവരും കുട്ടികളും ഒരുപോലെ ആസ്വദിച്ചു കഴിക്കാറുണ്ട് ഇതെല്ലാം ധാരാളം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട് കേടാവാതെ ഏറെ നാൾ ഇരിക്കാനായി കെമിക്കലുകൾ ചേർക്കുന്നതാണ് കാരണം, ഇതെല്ലാം അതേ രുചിയിൽ വീട്ടിലുണ്ടാക്കി സൂക്ഷിച്ചാലോ ? ഉപ്പിലിടേണ്ട ഐറ്റംസ് കഴുകിത്തുടച്ച് എടുക്കുക, മുറിക്കാനുള്ളത് മുറിക്കുകയും ചെയ്യാം, നെല്ലിക്കയാണെങ്കിൽ അതിൽ കത്തി
October 28, 2024