Tag: manga chammanthi

  • പച്ചമാങ്ങ ചമ്മന്തി

    പച്ചമാങ്ങ ചമ്മന്തി

    പച്ചമാങ്ങ കൊണ്ട് ഒരു വെറൈറ്റി റെസിപ്പി ഇതാ, മുളകുപൊടി പോലും ചേർക്കാതെ തയ്യാറാക്കിയ ഇത് ചോറ് കഴിക്കാനായി വളരെ നല്ലതാണ്…

    Ingredients

    പച്ചമാങ്ങ -1

    ചെറിയ ഉള്ളി -5

    വെളുത്തുള്ളി -2

    ഇഞ്ചി ഒരു കഷണം

    കറിവേപ്പില

    കാന്താരി മുളക് -4

    ഉണക്കമുളക് -2

    തേങ്ങ

    ഉപ്പ്

    Preparation

    ഒരു മൺ പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കുക , ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ചെറിയ ഉള്ളി വെളുത്തുള്ളി കാന്താരി മുളക് കറിവേപ്പില ഉണക്കമുളക് എന്നിവ ചേർത്ത് കൊടുത്ത് നന്നായി വഴറ്റുക തേങ്ങാ ചിരവിയത് മാങ്ങയും ഉപ്പും കൂടി ചേർത്ത് മിക്സ് ചെയ്യാം ഒന്ന് വാടി വന്നാൽ തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ മിക്സിയിൽ ചേർത്ത് ചെറുതായി ചതച്ചെടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • തനി നാടന്‍ പച്ച മാങ്ങാ ചമ്മന്തി

    തനി നാടന്‍ പച്ച മാങ്ങാ ചമ്മന്തി

    തനി നാടന്‍ പച്ച മാങ്ങാ ചമ്മന്തി ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പച്ച മാങ്ങാ ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യൂ.

  • മാങ്ങ ചമ്മന്തി-manga chammanthi recipe

    മാങ്ങ ചമ്മന്തി-manga chammanthi recipe

    ഈ ഒരു ചമ്മതി ഉണ്ടെങ്കിൽ എത്ര പ്ലേറ്റ് ചോറു വേണമെങ്കിലും തിന്നാം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചമ്മതി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen ചാനല്‍ Subscribe ചെയ്യൂ.