November 13, 2026

പുട്ട് സ്നാക്ക്

രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയി തയ്യാറാക്കിയ പുട്ട് ബാക്കി ആയെങ്കിൽ വേസ്റ്റ് ആക്കി കളയരുത്, നാലുമണി ചായയുടെ കൂടെ കഴിക്കാനായി നല്ലൊരു സ്നാക്ക് ഇത് വെച്ച് തയ്യാറാക്കാം.. INGREDIENTS പുട്ട് വെളിച്ചെണ്ണ രണ്ട് ടേബിൾ സ്പൂൺ …