തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ഖുശ്‌ബു ഇഡലി
തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ഖുശ്‌ബു ഇഡലി എങ്ങനെ ആണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ഇത് വളരെ സോഫ്റ്റ് ആയിട്ടുള്ള ഒരു ഇഡലി ആണ്.അതുപോലെ തന്നെ നല്ല വെള്ള കളർ ആണ് ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്.