കോഴിക്കോടന്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം
ഇന്ന് നമുക്ക് കോഴിക്കോടന്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം ചിക്കന്‍ ഒരു കിലോ …വെളുത്തുള്ളി പത്തു അല്ലി …തൈര് അരകപ്പ് …ഇഞ്ചി ഒരു വലിയ കഷണം …ആവശ്യത്തിനു ഉപ്പു …ഇതെല്ലാം …
