കര്‍ക്കിടകത്തിലെ കോഴി മരുന്ന് ഉണ്ടാക്കാം
ചേരുവകള്‍ ആട്ടിറച്ചി – രണ്ടു കിലോ ( ഏതു ഇറച്ചിയും ഉപയോഗിക്കാം കോഴി എടുക്കുന്നെങ്കില്‍ നാടന്‍ കോഴി എടുക്കാന്‍ ശ്രദ്ധിക്കണം ) തേങ്ങാപ്പാല്‍ – രണ്ടു തേങ്ങയുടെ വെളിച്ചെണ്ണ – 500 ഗ്രാം എണ്ണ – 500 ഗ്രാം കോഴി മരുന്ന് – 250 ഗ്രാം (അങ്ങാടി കടയിലും വൈദ്യശാലയിലും വാങ്ങാന്‍ കിട്ടും നാല്‍പ്പത്തി ഒന്ന് കൂട്ടം