കോവയ്ക്ക തോരൻ
കോവയ്ക്ക മിക്സിയിൽ അടിച്ചു ഇതുപോലൊരു വിഭവം തയ്യാറാക്കി നോക്കിയിട്ടുണ്ടോ? ചോറിനൊപ്പം കഴിക്കാനായി സൂപ്പർ ടേസ്റ്റ് ആണ് Ingredients കോവയ്ക്ക- കാൽ കിലോ ചെറിയ ഉള്ളി -6 സവാള -ഒന്ന് വെളുത്തുള്ളി -മൂന്ന് വെളിച്ചെണ്ണ കടുക് ചെറിയ ജീരകം കറിവേപ്പില മുളക് ചതച്ചത് ഉപ്പ് തേങ്ങാ ചിരവിയത് Preparation കോവയ്ക്ക ആദ്യം റഫ് ആയി ഒന്ന് കട്ട് ചെയ്യുക ഇനി