കൂട്ടുകറി
സദ്യകളിൽ വിളമ്പുന്ന കൂട്ടുകറി യുടെ അതേ രുചിയിൽ തന്നെ ഓണത്തിന് തയ്യാറാക്കുന്ന സദ്യയിൽ കൂട്ടുകറി തയ്യാറാക്കി കൊള്ളൂ… Ingredients കടല ഒരു കപ്പ് വെളിച്ചെണ്ണ ജീരകം ഒരു ടീസ്പൂൺ കുരുമുളക് ഒരു ടേബിൾ സ്പൂൺ ഉണക്കമുളക് നാല് കറിവേപ്പില പച്ചക്കായ 1 കായം -ഒരു കഷ്ണം കാശ്മീരി മുളക് പൊടി -ഒന്നര ടീസ്പൂൺ മഞ്ഞൾ പൊടി ഉപ്പ് തേങ്ങ