കൊതിയൂറും കൊഞ്ച് കറി
മീന്‍ വിഭവങ്ങളില്‍ തന്നെ ഏറ്റയും ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് കൊഞ്ച് ചെമ്മീന്റെ ചെറിയൊരു വക ഭേദം തന്നെയാണ് കൊഞ്ച് ചെമ്മീനിനെക്കാള്‍ വലുതായിരിക്കുമെന്ന് മാത്രം …മറ്റു മീനുകളെ അപേക്ഷിച്ച് ഇത് വില അല്പം കൂടുതലും ആണ് …പക്ഷെ നല്ലത് കണ്ടാല്‍ വില കൊടുത്തു വാങ്ങാന്‍ നമുക്ക് മടിയില്ലത്തിടത്തോളം നമ്മുടെ തീന്‍ മേശയില്‍ കൊഞ്ചിന് ഒരു പ്രത്യേക സ്ഥാനമുണ്ട് … കൊഞ്ച്വ