Tag: kfc

  • KFC ഇത്രേ ഈസി ആയിരുന്നോ

    KFC ഇത്രേ ഈസി ആയിരുന്നോ

    KFC ഇത്രേ ഈസി ആയിരുന്നോ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും KFC ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Anjali’s Food court Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • Kfc ഇഷ്ടമുള്ളവർ ഇതൊന്നു പരീക്ഷിച്ചു നോക്കൂ. kfc യേക്കാൾ രുചികരം

    Kfc ഇഷ്ടമുള്ളവർ ഇതൊന്നു പരീക്ഷിച്ചു നോക്കൂ. kfc യേക്കാൾ രുചികരം

    Kfc ഇഷ്ടമുള്ളവർ ഇതൊന്നു പരീക്ഷിച്ചു നോക്കൂ. kfc യേക്കാൾ രുചികരം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കോൾസ്‌ലോ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fiona’s YummyBox Recipes ചാനല്‍ Subscribe ചെയ്യൂ.

  • KFC ചിക്കൻ ഈസിയായി വീട്ടിൽ ഉണ്ടാക്കാം.

    KFC ചിക്കൻ ഈസിയായി വീട്ടിൽ ഉണ്ടാക്കാം.

    KFC ചിക്കൻ ഈസിയായി വീട്ടിൽ ഉണ്ടാക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും KFC ചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി sana’s kitchen ചാനല്‍ Subscribe ചെയ്യൂ.

  • കുട്ടികളുടെ പ്രിയപ്പെട്ട KFC ഇനി വീട്ടിൽ തയ്യാറാക്കാം

    കുട്ടികളുടെ പ്രിയപ്പെട്ട KFC ഇനി വീട്ടിൽ തയ്യാറാക്കാം

    കുട്ടികളുടെ പ്രിയപ്പെട്ട KFC ഇനി വീട്ടിൽ തയ്യാറാക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും KFC വീട്ടിൽ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Gulf Kitchen by Chippy Sajeev ചാനല്‍ Subscribe ചെയ്യൂ.

  • KFC ചിക്കന്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങിനെ എന്ന് പഠിക്കാം

    KFC ചിക്കന്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങിനെ എന്ന് പഠിക്കാം

    ചിക്കന്‍ വിഭവങ്ങളില്‍ ലോകം തന്നെ കയ്യടക്കിയിരിക്കുന്ന ഒന്നാണ് കെ.എഫ്.സി. ചിക്കന്‍ .വിദേശ നാടുകളില്‍ മാത്രമല്ല നമ്മുടെ നാട്ടിലും ജനങ്ങള്‍ ഏറെ ആസ്വദിച്ച് കഴിക്കുന്ന ഒരു വിഭവമാണ് ഇത്.കെ.എഫ്.സി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കൊതിയൂറുന്ന നല്ല ക്രിസ്പി ചിക്കന്‍ ആണ് നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നത്.എന്നാല്‍ ഈ അടുത്തകാലത്ത്‌ ഇത് ഒരുപാട് വിവാദങ്ങളും ഉണ്ടാക്കിയിട്ടുണ്ട് .ക്രിസ്പി ചിക്കന്‍ ഇഷ്ട്ടപ്പെടുന്നവര്‍ക്കായി ഒരു നാടന്‍ കെ.എഫ്.സി .ഉണ്ടാക്കാന്‍ പഠിക്കാം ഇത് കഴിച്ചാല്‍ പിന്നെ നിങ്ങള്‍ ഇതേ കഴിക്കൂ.വളരെ ഈസിയായി നമുക്ക് ഇത് ഉണ്ടാക്കാം ,,ഇതിനാവശ്യമുള്ള സാധനങ്ങള്‍

    കോഴി- അരക്കിലോ

    ഉപ്പ്‌- പാകത്തിന്‌

    കരുമുളക്‌- അര ടേബിള്‍ സ്‌പൂണ്‍

    മൈദ- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍

    റൊട്ടിപ്പൊടി- അരക്കപ്പ്‌

    മുട്ട അടിച്ചത്‌- ഒരെണ്ണം

    ഇനി ഇതുണ്ടാക്കേണ്ട വിധം എങ്ങിനെയാണെന്ന് നോക്കാം ആദ്യം കോഴി കഷണങ്ങള്‍ ആക്കി വൃത്തിയായി കഴുകി എടുക്കുക ഇത് നന്നായി പിഴിഞ്ഞ് വെള്ളം കളയാം …ഇനി ഇതില്‍ കുരുമുളക് പൊടിച്ചതും ,ഉപ്പും കൂട്ടി നന്നായി തിരുമ്മി യോജിപ്പിച്ച് രണ്ടു മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വയ്ക്കാം ..ഇതവിടെ ഇരുന്നു നന്നായി മസാല പിടിക്കട്ടെ ..
    രണ്ടു മണിക്കൂറിനു ശേഷം ഇത് പുറത്തെടുത്തു അടിയില്‍ പിടിക്കാതിരിക്കാന്‍ ലേശം വെള്ളം ചേര്‍ത്ത് ഒന്ന് വേവിച്ചെടുക്കാം .( ഒരുപാട് വെന്തു പോകണ്ട പകുതി വേവ് ആയാലും മതി ) അതിനു ശേഷം ഒരു ബൌളില്‍ മൈദയും മുട്ടയും അടിച്ചതും …അല്പം ഉപ്പും ലേശം വെള്ളവും ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ ആക്കി എടുക്കാം ഇനി ഇതിലേയ്ക്ക് കോഴി കഷണങ്ങള്‍ പെറുക്കി ഇടാം നന്നായി ഒന്ന് യോജിപ്പിക്കാം

    ഒരു പാത്രത്തില്‍ റൊട്ടിപ്പൊടി എടുത്തു വയ്ക്കാം

    അടുത്തതായി ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് തിളയ്ക്കുമ്പോള്‍ കോഴി കഷണങ്ങള്‍ ഓരോന്നായി എടുത്തു റൊട്ടി പൊടിയില്‍ ഉരുട്ടിയെടുത്ത്‌ വെളിച്ചെണ്ണയില്‍ ഇട്ടു നന്നായി പൊരിച്ചു എടുക്കാം

    നല്ല ക്രിസ്പി കെ.എഫ്.സി. റെഡി
    ഇത് സോസില്‍ കൂടെയോ ,കെച്ചപ്പിന്റെ കൂടെയോ ഒക്കെ കഴിക്കാം

    ഇനി കെ.എഫ്.സി. കഴിക്കാന്‍ ലുലുമാളില്‍ പോകേണ്ട ..കയ്യിലെ ക്യാഷ് കളയേണ്ട …വീട്ടില്‍ത്തന്നെ തയ്യാറാക്കാം ഈസിയായി …എല്ലാവരും വീട്ടില്‍ ഉണ്ടാക്കി നോക്കണം കെ.എഫ്.സി.വേണമെന്ന് വാശിപിടിക്കുന്ന കുട്ടികള്‍ക്കൊക്കെ ഉണ്ടാക്കി കൊടുക്കൂ …തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ നിങ്ങക്കിഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക .പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക