Simple & Tasty Egg Curry Recipe | കട്ടിയുള്ള ഗ്രേവിയോടുകൂടിയ മുട്ടക്കറി | ചോറ്, ചപ്പാത്തി, അപ്പം സ്പെഷ്യൽ
ഈ വീഡിയോയിൽ വളരെ സ്വാദിഷ്ടമായ മുട്ടക്കറി ഉണ്ടാക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്.കട്ടിയുള്ള ഗ്രേവിയോടെ തയ്യാറാക്കുന്ന ഈ മുട്ടക്കറി ചോറ്, ചപ്പാത്തി, അപ്പം എന്നിവയ്ക്ക് ഒരുപാട് രുചി കൂട്ടും. ആവശ്യമായ ചേരുവകൾ മുട്ട – 4 സവാള – …
