കല്ലുമ്മക്കായ ഫ്രൈ
വടക്കേ മലബാറില്‍ കല്ലുമ്മക്കായ എന്നും ചിലയിടങ്ങളില്‍ കടുക്ക എന്നും അറിയപ്പെടുന്ന കല്ലുമ്മക്കായ വളരെ ടേസ്റ്റിയാണ്. ചോറിനൊപ്പവും പത്തിരിക്കൊപ്പവും കഴിക്കാന്‍ പറ്റിയ ഒരു വിഭവമാണ് കല്ലുമ്മക്കായ ഫ്രൈ. ആവശ്യമായ ചേരുവകള്‍ 1.കല്ലുമ്മക്കായ(കടുക്ക) -1 കിലോ 2.മഞ്ഞള്‍പ്പൊടി …
