Tag: kalathappam

  • കലത്തപ്പം

    കലത്തപ്പം

    നല്ല ആരെടുത്ത നാടൻ കലത്തപ്പം പ്രഷർ കുക്കറിൽ , ഇതൊക്കെയാണ് കഴിക്കേണ്ടത്, വളരെ എളുപ്പമല്ലേ തയ്യാറാക്കാനായി…

    Ingredients

    പച്ചരി

    ഏലക്കായ

    ചെറിയ ജീരകം

    ഉപ്പ്

    ചോറ്

    ശർക്കര

    തേങ്ങ

    ചെറിയുള്ളി

    എണ്ണ

    സോഡാപ്പൊടി

    Preparation

    നാലു മണിക്കൂർ കുതിർത്ത പച്ചടി ഏലക്കായ ചെറിയുള്ളി തേങ്ങാ ചോറ് ഉപ്പ് ഇവ ചേർത്ത് നന്നായി അരയ്ക്കുക ശർക്കര വെള്ളമൊഴിച്ച് അലിയിച്ച് ചൂടോടുകൂടി ഇതിലേക്ക് അരിച്ച് ഒഴിച്ചു കൊടുക്കാം നന്നായി മിക്സ് മാറ്റിവയ്ക്കുക ഒരു കുക്കറിൽ എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് തേങ്ങാക്കൊത്ത് ചെറിയുള്ളി അരിഞ്ഞത് എന്നിവയിട്ട് നന്നായി മൊരിയിക്കുക കുറച്ചു മാറ്റിയതിനുശേഷം മാവ് കുക്കറിലേക്ക് ഒഴിക്കാം മുകളിലായി മാറ്റിവെച്ച തേങ്ങയും ഉള്ളിയും ചേർക്കുക ഇനി ചെറിയ തീയിൽ കുക്കർ അടച്ചു വേവിക്കുക കുക്കറിന്റെ വിസിൽ ഇടേണ്ട ആവശ്യമില്ല 10 മിനിറ്റ് വേവിച്ചതിനുശേഷം തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ കുക്കറിൽ നിന്നും എടുത്തുമാറ്റാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Safisiraju

  • രുചികരമായ കലത്തപ്പം തയ്യാറാക്കാം

    രുചികരമായ കലത്തപ്പം തയ്യാറാക്കാം

    രുചികരമായ കലത്തപ്പം തയ്യാറാക്കാം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും kalathappam ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Home Tasty ചാനല്‍ Subscribe ചെയ്യൂ.

  • നല്ല സുന്ദരി കലത്തപ്പം തയ്യാറാക്കാം

    നല്ല സുന്ദരി കലത്തപ്പം തയ്യാറാക്കാം

    റേഷനരികൊണ്ട് നല്ല സുന്ദരി കലത്തപ്പം എളുപ്പത്തിൽ തയ്യാറാക്കാം തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും kalathappam ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ Subscribe ചെയ്യൂ.

  • കലത്തപ്പം ഉണ്ടാക്കുന്ന വിധം

    കലത്തപ്പം ഉണ്ടാക്കുന്ന വിധം

    കലത്തപ്പം ഉണ്ടാക്കുന്ന വിധം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കലത്തപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Shibla’s Kitchen ചാനല്‍ Subscribe ചെയ്യൂ.

  • വളരെ എളുപ്പത്തിലും ചുരുങ്ങിയ സമയത്തിലും ചെയ്തെടുക്കാവുന്ന തേനീച്ച കൂട്പോലെയുള്ള കലത്തപ്പം

    വളരെ എളുപ്പത്തിലും ചുരുങ്ങിയ സമയത്തിലും ചെയ്തെടുക്കാവുന്ന തേനീച്ച കൂട്പോലെയുള്ള കലത്തപ്പം

    വളരെ എളുപ്പത്തിലും ചുരുങ്ങിയ സമയത്തിലും ചെയ്തെടുക്കാവുന്ന തേനീച്ച കൂട്പോലെയുള്ള കലത്തപ്പം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും kalathappam ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ Subscribe ചെയ്യൂ.

  • നല്ല സോഫ്റ്റായ  കലത്തപ്പം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ

    നല്ല സോഫ്റ്റായ കലത്തപ്പം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ

    നല്ല സോഫ്റ്റായ നമ്മുടെ മലയാളികളുടെ പ്രിയപ്പെട്ട  കലത്തപ്പം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടിAdukkala – അടുക്കള യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:She book