പഴം കൊണ്ടുള്ള ടേസ്റ്റി ജാം | പാളയംകോടൻ പഴം ഉപയോഗിച്ച് വീട്ടിൽ തന്നെ | No Preservatives – No Food Colour
റെസിപ്പി കുറിച്ച് പഴം കൊണ്ട് ജാം ഉണ്ടാക്കാമോ? അതെ! വളരെ ടേസ്റ്റിയായും, പ്രിസർവേറ്റീവുകളോ ഫുഡ് കളറോ ഇല്ലാതെ വീട്ടിൽ തന്നെ സ്വാദിഷ്ടമായ ജാം തയ്യാറാക്കാം.ഈ റെസിപ്പിയിൽ, പാളയംകോടൻ പഴം ഉപയോഗിച്ച്, എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഹോംമെയ്ഡ് പഴം ജാം തയ്യാറാക്കുന്ന രീതിയാണ് വിശദീകരിക്കുന്നത്. ആവശ്യമായ സാധനങ്ങൾ (Ingredients) പാളയംകോടൻ പഴം – 2 കിലോ പഞ്ചസാര – 1 കിലോ