Tag: idiyappam

  • ഇടിയപ്പം

    ഇടിയപ്പം

    ഇടിയപ്പം ഉണ്ടാക്കുമ്പോൾ സേവനാഴി കൊണ്ട് പിഴിഞ്ഞ് കൈ വേദന എടുക്കാറുണ്ടോ? എങ്കിൽ ഇതാ ഈ കിടിലൻ സൂത്രം ഒന്ന് പ്രയോഗിച്ചു നോക്കൂ.. നമ്മുടെയെല്ലാം വീടുകളിലുള്ള ഒരു ഉപകരണം മതി ഇതിന്..

    ആദ്യം ഇടിയപ്പത്തിനുള്ള മാവ് കുഴച്ചെടുക്കാം ഒരു പാനിൽ അര ലിറ്റർ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക, തിളയ്ക്കുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം ഇനി രണ്ട് കപ്പ് അരിപ്പൊടി ഇതിലേക്ക് ചേർക്കാം നന്നായി മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്യുക ചെറുതായി ചൂട് പോകുമ്പോൾ കൈകൊണ്ട് കുഴയ്ക്കാം ഇനി മാവിനെ സേവ നാഴിയിൽ നിറയ്ക്കേണ്ട പകരം വെജിറ്റബിൾ ഗ്രേറ്റർ എടുക്കുക മാവിനെ ഗ്രേറ്റ് ചെയ്ത് ഇലയിലേക്ക് ഇടാം ആവശ്യത്തിനുള്ള സൈസ് ആകുമ്പോൾ മാറ്റാം ഈ രീതിയിൽ ഇടിയപ്പം ഉണ്ടാക്കുക ഇനി ആവിയിൽ വെച്ച് നന്നായി വേവിച്ചെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Miracle foodies

  • നൂൽപ്പുട്ട്

    നൂൽപ്പുട്ട്

    ഈ സൂത്രം പിടികിട്ടിയാൽ ഇനി എന്നും നൂൽപ്പുട്ട് തന്നെയായിരിക്കും വീട്ടിൽ, കൈ വേദന പേടിച്ച് ഇനി നൂൽപുട്ട് ഉണ്ടാക്കാതിരിക്കേണ്ട,

    Ingredients

    അരിപ്പൊടി രണ്ട് ഗ്ലാസ്

    ഉപ്പ്

    പച്ചവെള്ളം

    എണ്ണ

    Preparation

    അരിപ്പൊടിയിൽ ഉപ്പ് ചേർത്ത് മിക്സ് ചെയ്തതിനുശേഷം പച്ചവെള്ളം കുറച്ചു കുറച്ചായി ഒഴിച്ച് കുഴച്ചെടുക്കുക, അധികം കട്ടിയില്ലാതെയും ലൂസ് ആവാതെയും ആണ് കുഴിച്ചെടുക്കേണ്ടത്, ഇതിലേക്ക് എണ്ണ കൂടി ചേർത്ത് കുഴച്ച് വീണ്ടും സോഫ്റ്റ് ആക്കാം, ഇനി നൂൽപ്പുട്ടിന്റെ തട്ടിലേക്ക് എണ്ണ പുരട്ടണം, നൂൽപുട്ട് ഉണ്ടാക്കുന്ന അച്ചിലേക്ക് മാവ് നിറച്ചു കൊടുത്ത് ഇതിലേക്ക് പിഴിഞ്ഞ് കൊടുക്കാം, ശേഷം തിളച്ച വെള്ളത്തിലേക്ക് തട്ടി ഇറക്കി വെച്ച് 5 മിനിറ്റ് വേവിച്ചെടുത്താൽ നല്ല സോഫ്റ്റ് നൂൽപുട്ട് റെഡി.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Wazza Manzil

  • ഹെൽത്തിയായ ഗോതമ്പ് ഇടിയപ്പം എളുപ്പത്തിൽ തയ്യാറാക്കാം

    ഹെൽത്തിയായ ഗോതമ്പ് ഇടിയപ്പം എളുപ്പത്തിൽ തയ്യാറാക്കാം

    ഹെൽത്തിയായ ഗോതമ്പ് ഇടിയപ്പം എളുപ്പത്തിൽ തയ്യാറാക്കാം എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഗോതമ്പ് ഇടിയപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ Subscribe ചെയ്യൂ.

  • ഒരു അടിപൊളി രുചിയിൽ തനിനാടൻ കേരള മുട്ട സ്റ്റൂ ഒന്ന് രുചിച്ചാലോ?

    ഒരു അടിപൊളി രുചിയിൽ തനിനാടൻ കേരള മുട്ട സ്റ്റൂ ഒന്ന് രുചിച്ചാലോ?

    മുട്ട സ്റ്റൂ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മുട്ട സ്റ്റൂ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി My Recipe Corner ചാനല്‍ Subscribe ചെയ്യൂ.

  • പഴം കൊണ്ട് അടിപൊളി ഇടിയപ്പം ഉണ്ടാക്കിയാലോ – Bananan Idiyappam

    പഴം കൊണ്ട് അടിപൊളി ഇടിയപ്പം ഉണ്ടാക്കിയാലോ – Bananan Idiyappam

    പഴം കൊണ്ട് അടിപൊളി ഇടിയപ്പം എങ്ങനെ തയ്യാർ ആക്കാം  താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി Tasty Spot യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Tasty Spot.
    Rice Powder – 1 Cup + 3 TblSpn
    Bananan – 2
    Ghee / Coconut Oil – 1 Tspn
    Water – 1 Cup
    Salt – To Taste
    Sugar – 2 TblSpn

  • ഇടിയപ്പം മുട്ടക്കറി

    ഇടിയപ്പം മുട്ടക്കറി

    ഇന്ന് നമുക്ക് ഇടിയപ്പവും മുട്ടക്കറിയും ഉണ്ടാക്കാം …ആദ്യം ഇടിയപ്പം ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

    പച്ചരി – അരക്കിലോ
    തേങ്ങാ – ഒരെണ്ണം
    ഉപ്പ് – ആവശ്യത്തിനു

    തയ്യാറാക്കുന്ന വിധം:
    അരി വെള്ളത്തില്‍ നന്നായി കുതിര്‍ത്തെടുത്ത് വേറെ പാത്രത്തില്‍ വെച്ച് വെള്ളം വാര്‍ന്നുപോകാന്‍ അനുവദിക്കുക. അതിനുശേഷം ഇടിച്ച് മാവാക്കി അരിപ്പ ഉപയോഗിച്ച് അരിച്ചു എടുക്കണം . ഈ മാവ് ഉരുളിയിലിട്ട് ചുവക്കുന്നതുവരെ ചൂടാക്കി വറുത്തെടുക്കുക. ചൂടാറിയ ശേഷം രണ്ടു കപ്പ് തേങ്ങാപാലും തിളച്ചവെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി അരിമാവ് കുഴക്കുക. അപ്പച്ചെമ്പില്‍ വെള്ളം എടുത്ത് തിളപ്പിക്കുക. കുഴച്ചുവെച്ച മാവ് സേവനാഴിയില്‍ നിറച്ച് ഞെക്കി തട്ടില്‍ ഒഴിക്കുക. അത് അപ്പച്ചെമ്പില്‍ വച്ച് അടച്ച് ആവിയില്‍ വേവിക്കുക. വെന്തു കഴിഞ്ഞ് ഇടിയപ്പം എടുത്ത് ഓരോ അപ്പത്തിന്റെ മുകളില്‍ സ്വല്പം തേങ്ങാ പീര വിതറി ഉപയോഗിക്കുക.

    മുട്ട കറി

    ചേരുവകള്‍:
    മുട്ട പുഴുങ്ങിയത്‌ – 2 എണ്ണം
    സവാള – 2 എണ്ണം
    ഉരുളകിഴങ്ങ് പുഴുങ്ങിയത്‌ – 2 എണ്ണം
    വെള്ളുള്ളി – 4 അല്ലി
    ഇഞ്ചി – ഒരു ചെറിയ കഷ്ണം
    പച്ചമുളക് – 2 എണ്ണം
    കറി വേപ്പില – 2 തണ്ട്
    മുളകുപൊടി – 1 ടീസ്പൂണ്‍
    മല്ലിപൊടി – 1 ടീസ്പൂണ്‍
    മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍
    ഉപ്പു – പാകത്തിന്
    ചുവന്നുള്ളി – 6 എണ്ണം
    വെളിച്ചെണ്ണ – 4 സ്പൂണ്‍
    തേങ്ങപാല്‍ – ഒരു കപ്പ്‌ (ഒന്നാം പാല്‍ വേണം. )

    തയാറാക്കുന്ന വിധം:
    ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ രണ്ടു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക.
    സവാള ചെറുതായി വെന്തു വരുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും, പച്ചമുളകും ചേര്‍ക്കുക.
    നന്നായി വഴറ്റി പച്ചമണം മാറുമ്പോള്‍ മല്ലിപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി ഗരം മസാലപൊടി ഒരു ടിസ്പൂണ്‍ എന്നിവ ചേര്‍ക്കുക.
    പൊടികള്‍ എല്ലാം ചേര്‍ത്ത് ഒന്ന് ചൂടായതിനു ശേഷം പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഒന്ന് ഉടച്ചു ചേര്‍ത്ത് നന്നായി ഇളക്കുക.
    ഇതിലേക്ക് തേങ്ങപാല്‍ ചേര്‍ത്ത് തിള വരുമ്പോള്‍ മുട്ട പുഴുങ്ങിയത്‌ രണ്ടായി മുറിച്ചോ മുഴുവനോടയോ ചേര്‍ത്ത് അടുപ്പില്‍ നിന്നും ഇറക്കി വെക്കുക.
    വേറെ ഒരു ചെറിയ പാനില്‍ രണ്ടു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും മൂപ്പിച്ചു കറിയുടെ മുകളില്‍ ഒഴിക്കുക. മുട്ട കറി റെഡി.

    ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഉണ്ടാക്കി നോക്കണം ..നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യണം . കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    മീന്‍ അവിയല്‍ & മീന്‍ പൊള്ളിച്ചത്

  • IDIYAPPAM RECIPE, HOW TO MAKE SOFT IDIYAPPAM, NOOL PUTTU

    Idiyappam is an all time favorite recipe at home. Serve it with sweet coconut milk and stew and it makes for a fantastic breakfast or dinner. You can also serve with Chicken Stew. Idiyappam is also called as Nool Puttu in Karnataka and String Hoppers in Srilanka.

    Many people use puttu flour for making Idiyappam. I prefer using just plain old regular rice flour. The trick is in the roasting of the flour. We will be making idiyappam today with just plain rice flour. The key to a good idiyappam is to roast the flour until very hot so it absorbs more water while kneading and that results in a very soft and fluffy idiyappam. Here is how to do idiyappam at home the most easy way. You will need an idiyappam press or an idiyappam maker for this recipe.

    Take a pan and add in a cup of flour to the pan. Roast the flour on medium flame until the flour is very hot to the touch. It will also start to slightly change colour at the bottom. If its kind of becoming yellow here and there, the flour is roasted. Remove and set aside.

    idiyappam

    Take a pressure cooker and add in 1.5 cups of water, a teaspoon of oil and half a teaspoon of salt. Cover and cook for one whistle. Remove the pressure manually. Hot water is ready!

    idiyappam

    Immediately add in the roasted rice flour and mix well to combine. Cover the cooker, put the whistle on and let it rest for 15 minutes. Remember the stove is off. We are just resting the dough covered. Rest for 15 minutes.

    idiyappam

    After 15 minutes, open the cooker and mix the dough. Prepare small oblong balls and load it in the idiyappam press. Press the idiyappam strings onto idli plates.

    idiyappam

    Once the dough is pressed, transfer the plates to a steamer and steam the idiyappam for 10 minutes.

    idiyappam

    After 10 minutes of steaming, rest the idli plates for 5 minutes before removing the idiyappam.

    idiyappam

    Serve it with sweet coconut milk and stew and it makes for a fantastic breakfast or dinner.