വെറും 3 ചേരുവകൾ കൊണ്ട് Ice Cream തയ്യാറാക്കാം. വളരെ രുചികരമായ ഈ Ice Cream ഉണ്ടാക്കുന്നതിനു 3 ചേരുവകൾ മാത്രമേ ആവശ്യമുള്ളൂ. കുട്ടികള്‍ക്കൊക്കെ ഇത് വളരെ ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Akkus Cooking
Tag: ice cream
-

രണ്ടു ചേരുവ മാത്രം വച്ച് ഐസ്ക്രീം ഉണ്ടാക്കാം
രണ്ടു ചേരുവ മാത്രം വച്ച് ഐസ്ക്രീം ഉണ്ടാക്കാം …അതിനാവശ്യമുള്ള സാധനങ്ങള്‍ , കണ്ടെയിന്‍സ് മില്‍ക്ക് , ക്രീം ..ഈ രണ്ടു ചേരുവകളും കൂടി ഒരു ബീറ്റര്‍ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്തു എടുക്കുക …അതിനുശേഷം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചു സെറ്റ് ആക്കി എടുക്കുക ..ഐക്രീം റെഡി ..വളരെ എളുപ്പത്തില്‍ ..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് .കണ്ടശേഷം ഇത് നിങ്ങളും ഉണ്ടാക്കി നോക്കൂ ..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും കൂടി ഷെയര്‍ ചെയ്തു കൊടുക്കൂ ..ഈ പേജ് നിങ്ങള്‍ ഇതുവരെ ലൈക് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക് ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.
