Tag: ice cream

  • കരിക്ക് ഐസ്ക്രീം

    കരിക്ക് ഐസ്ക്രീം

    ഏറെ ആരോഗ്യഗുണങ്ങൾ അടങ്ങിയ കരിക്ക് കൊണ്ടുള്ള വിഭവങ്ങളെല്ലാം തന്നെ വളരെ രുചികരമാണ്, ചൂടുകാലത്ത് കരിക്ക് ധാരാളമായി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്, കരിക്ക് കൊണ്ടുള്ള നല്ലൊരു ഐസ്ക്രീമിന്റെ റെസിപ്പി ആണ് ഇവിടെ കാണിക്കുന്നത്

    INGREDIENTS

    വിപ്പിംഗ് ക്രീം – 2 കപ്പ്‌

    പൊടിച്ച പഞ്ചസാര – 1 1/2 കപ്പ്‌

    മിൽക്ക് മെയ്ഡ് അരക്കപ്പ്

    തേങ്ങാപ്പാൽ ഒരു കപ്പ്

    കരിക്ക് അരച്ചെടുത്തത്

    കരിക്ക് ചെറുതായി മുറിച്ചത്

    PREPARATION

    ആദ്യം വിപ്പിംഗ് ക്രീം ബീറ്റ് ചെയ്ത് എടുക്കണം അതിനായി ക്രീം ഒരു ബൗളിലേക്ക് ഒഴിച്ചതിനുശേഷം ബീറ്റർ ഉപയോഗിച്ച് നല്ല ക്രീമിയായി കിട്ടുന്നത് വരെ ബീറ്റ് ചെയ്യുക ശേഷം പൊടിച്ച പഞ്ചസാര ഇതിലേക്ക് ചേർക്കാം ഇത് രണ്ടും നന്നായി യോജിപ്പിച്ചതിനുശേഷം കണ്ടൻസ്ഡ് മിൽക്ക് ചേർക്കാം, നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ തേങ്ങാപ്പാലും കരിക്ക് പേസ്റ്റും ചേർക്കാം, എല്ലാം യോജിച്ചു കഴിഞ്ഞാൽ പാത്രത്തിൽ ആക്കി നന്നായി മൂടിയതിനു ശേഷം എട്ടു മുതൽ 12 മണിക്കൂർ വരെ ഫ്രീസറിൽ സൂക്ഷിക്കുക, ശേഷം സെർവ് ചെയ്യാം

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simis Yummy Kitchen

  • ഗ്ലാസ്സും, സ്പൂണും ഉണ്ടോ Ice Cream ഉണ്ടാക്കാം 2 മിനിറ്റിൽ

    ഗ്ലാസ്സും, സ്പൂണും ഉണ്ടോ Ice Cream ഉണ്ടാക്കാം 2 മിനിറ്റിൽ

    ഗ്ലാസ്സും, സ്പൂണും ഉണ്ടോ Ice Cream ഉണ്ടാക്കാം 2 മിനിറ്റിൽ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും Ice Cream ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sheena’s Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • റവയും, പാലും കൊണ്ട് മിക്സിയിൽ ഉണ്ടാക്കാം കടയിൽ കിട്ടുന്നതുപോലത്തെ Ice Cream

    റവയും, പാലും കൊണ്ട് മിക്സിയിൽ ഉണ്ടാക്കാം കടയിൽ കിട്ടുന്നതുപോലത്തെ Ice Cream

    റവയും, പാലും കൊണ്ട് മിക്സിയിൽ ഉണ്ടാക്കാം കടയിൽ കിട്ടുന്നതുപോലത്തെ Ice Cream. ഈ അവധി കാലത്തു കുട്ടികൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി കൊടുക്കു Ice cream. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Ice Cream ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Malus Tailoring class in Sharjah യൂട്യൂബ് സബ്സ്ക്രൈബ് ചെയ്യൂ.

  • തണ്ണിമത്തൻ കൊണ്ട് ഐസ്ക്രീം

    തണ്ണിമത്തൻ കൊണ്ട് ഐസ്ക്രീം

    തണ്ണിമത്തൻ കൊണ്ട് ഐസ്ക്രീം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും WATER MELON ICE CREAM ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി NISHANA’S RECIPE NOTES ചാനല്‍ Subscribe ചെയ്യൂ.

  • ഈ ഐസ്ക്രീം ഉറപ്പായും ഉണ്ടാക്കു അടിപൊളി bread ice cream ഉണ്ടാക്കാം

    ഈ ഐസ്ക്രീം ഉറപ്പായും ഉണ്ടാക്കു അടിപൊളി bread ice cream ഉണ്ടാക്കാം

    ഈ ഐസ്ക്രീം ഉറപ്പായും ഉണ്ടാക്കു അടിപൊളി bread ice cream ഉണ്ടാക്കാം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും bread ice cream ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി SumiS Tasty Kitchen ചാനല്‍ Subscribe ചെയ്യൂ.

  • ഫ്രിഡ്ജിൽ വെക്കാതെ 5 മിനിട്ടിൽ ആർക്കും ഉണ്ടാക്കാം ഐസ് ക്രീം

    ഫ്രിഡ്ജിൽ വെക്കാതെ 5 മിനിട്ടിൽ ആർക്കും ഉണ്ടാക്കാം ഐസ് ക്രീം

    ഫ്രിഡ്ജിൽ വെക്കാതെ 5 മിനിട്ടിൽ ആർക്കും ഉണ്ടാക്കാം ഐസ് ക്രീം തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ice cream ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി sumis kitchen world ചാനല്‍ Subscribe ചെയ്യൂ.

  • നല്ല ഫ്രഷ് മാങ്ങ വെച്ചു വീട്ടിൽ ഉണ്ടാക്കാൻ പറ്റിയ ഒരു ice cream

    നല്ല ഫ്രഷ് മാങ്ങ വെച്ചു വീട്ടിൽ ഉണ്ടാക്കാൻ പറ്റിയ ഒരു ice cream

    നല്ല ഫ്രഷ് മാങ്ങ വെച്ചു വീട്ടിൽ ഉണ്ടാക്കാൻ പറ്റിയ ഒരു ice cream ബേക്കറിയിൽ നിന്നു നിന്നു വാങ്ങുന്നതിനെക്കാൾ ടേസ്റ്റിയായ ice ക്രീം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ice cream ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen ചാനല്‍ Subscribe ചെയ്യൂ.