ഗരം മസാല ഉണ്ടാക്കുന്ന വിധം
ഇന്ന് നമുക്ക് ഗരം മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഇതിനുവേണ്ട ചേരുവകള്‍ , പെരുംജീരകം നാല് ടേബിള്‍സ്പൂണ്‍ ,ഏലക്കായ അര ടേബിള്‍സ്പൂണ്‍ , കറുവാപട്ട നാലഞ്ച് കഷണം , കരയാംബൂ മുക്കാല്‍ ടേബിള്‍സ്പൂണ്‍ , ജാതി പത്രി , ഒരെണ്ണം , ഈ ചേരുവകള്‍ എല്ലാം വേറെവേറെ വറുത്തു എടുക്കണം അതിനുശേഷം മിക്സിയില്‍ നന്നായി പൊടിച്ചു എടുക്കാം..ഗരം മസാല ഒക്കെ