ഇന്ന് നമുക്ക് ഫുല്‍ക്ക ചപ്പാത്തി ഉണ്ടാക്കാം
ഇന്ന് നമുക്ക് ഫുല്‍ക്ക ചപ്പാത്തി ഉണ്ടാക്കാം ..അതിനാവശ്യമായ സാധനങ്ങള്‍..ഗോതമ്പ് പൊടി , ഓയില്‍ , ഉപ്പു , ആദ്യം തന്നെ ചൂടുവെള്ളത്തില്‍ ഉപ്പിട്ട ശേഷം ഗോതമ്പുപൊടി കുഴച്ചു എടുക്കണം..നല്ല സോഫ് ആയി കുഴച്ച ശേഷം നനച്ച തുണിയിട്ട് മൂടിവയ്ക്കണം ..അതിനുശേഷം ചെറിയ ഉരുളകള്‍ ആക്കി പരത്തി എടുത്ത് ചട്ടിയില്‍ ഇട്ടു ചൂടാക്കിയ ശേഷം തീയില്‍ കാണിച്ചു ചുട്ടു എടുക്കാം