November 18, 2026

കറിവേപ്പില ഫ്രഷ് ആയി കൂടുതൽ നാൾ കേടുകൂടാതെ സൂക്ഷിക്കാം! ഈ 4 എളുപ്പവഴികൾ അറിയൂ

മലയാളികളുടെ അടുക്കളയിൽ കറിവേപ്പിലയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. കറികൾക്കും തോരനുകൾക്കും മറ്റ് വിഭവങ്ങൾക്കും നല്ല മണവും രുചിയും നൽകാൻ കറിവേപ്പില അത്യാവശ്യമാണ്. എന്നാൽ കടയിൽ നിന്നോ വീട്ടിലെ ചെടിയിൽ നിന്നോ പറിച്ചെടുക്കുന്ന കറിവേപ്പില അധികം …