പച്ച മീനും ഇറച്ചിയും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ കുറച്ച് ടിപ്സുകൾ,
പച്ച മീനും ഇറച്ചിയും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഏറെ നാൾ ഫ്രഷായി ഇരിക്കാനായി കുറച്ച് ടിപ്സുകൾ, ഫ്രീസർ ഇൽ സൂക്ഷിക്കേണ്ട മീൻ അല്ലെങ്കിൽ ഇറച്ചി ആദ്യം നന്നായി കഴുകിയെടുക്കുക, ശേഷം കുറച്ചു സമയം ഉപ്പുവെള്ളത്തിലോ വിനഗർ ചേർത്ത വെള്ളത്തിലോ ഇട്ടു വയ്ക്കാം ശേഷം വെള്ളത്തിൽ നിന്നും മാറ്റി മുളകുപൊടിയും മഞ്ഞൾ പൊടിയും നന്നായി തേച്ചുപിടിപ്പിക്കുക ഇനി ഫ്രിഡ്ജിൽ വയ്ക്കാൻ ഉപയോഗിക്കുന്ന