അടിപൊളി മീന്‍ ചോറ് ഉണ്ടാക്കാം
ചോറ് മലയാളികളുടെ പ്രധാന ഭക്ഷണം ആണ് …എന്ത് കഴിച്ചാലും ചോറ് കഴിച്ചില്ലെങ്കില്‍ ഒരിതില്ലന്നു പറയും ..എന്നും വയ്ക്കുന്ന ചോറില്‍ നിന്നും വ്യത്യസ്തമായി നമുക്കിന്നു മീന്‍ ചോറ് വച്ചാലോ …മീന്‍ കൂട്ടി ചോറ് കഴിക്കുന്നത് തന്നെ നമുക്ക് ഏറെ ഇഷ്ട്ടമുള്ള കാര്യമാണ് ….നമുക്കിന്നു മീന്‍ ചോറ് ഉണ്ടാക്കാം …പണ്ട് നമ്മള്‍ മീന്‍ വറുത്ത ചട്ടിയില്‍ ചോറിട്ടു പുരട്ടി മീന്‍ ചോറ്