മീന്‍ അവിയല്‍ & മീന്‍ പൊള്ളിച്ചത്
ഇന്ന് നമുക്ക് മീന്‍ അവിയലും , മീന്‍ പൊള്ളിച്ചതും ഉണ്ടാക്കാം …ഇപ്പോള്‍ മത്തി ധാരാളം കിട്ടുന്ന സമയമാണ് അതുകൊണ്ട് മീന്‍ അവിയല്‍ ഉണ്ടാക്കാന്‍ നമുക്ക് ചെറിയ മത്തി ഉപയോഗിക്കാം ..മീന്‍ പൊള്ളിക്കാന്‍ ഇപ്പോഴും കരിമീന്‍ തന്നെയാണ് നല്ലത് അതുകൊണ്ട് മീന്‍ പോല്ലിക്കാനായി കരിമീനും എടുക്കാം ..നമുക്ക് നോക്കാം ഇതെങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന്…ആദ്യം നമുക്ക് മീന്‍ അവിയല്‍ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള