eid special breakfast

നൈസ് മലബാർ പത്തിരി

പെരുന്നാൾ ദിനത്തിൽ രാവിലെ കഴിക്കാനായി നല്ല നൈസ് മലബാർ പത്തിരി ഉണ്ടാക്കിയാലോ? വീഡിയോ കണ്ടു നോക്കൂ നല്ല എളുപ്പത്തിലുള്ള റെസിപ്പി കാണാം.. ആദ്യം ഒരു വലിയ പാത്രത്തിൽ ഒന്നര ഗ്ലാസ് വെള്ളവും ഉപ്പും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് തിളപ്പിക്കുക, നന്നായി തിളയ്ക്കുമ്പോൾ ഒരു കപ്പ് അരിപ്പൊടി ഇട്ട് നന്നായി മിക്സ് ചെയ്യാം, യോജിപ്പിച്ച് കഴിഞ്ഞാൽ തീ ഓഫ്
June 17, 2024