Tag: egg snack

  • മുട്ട പഫ്സ്

    മുട്ട പഫ്സ്

    എല്ലാവർക്കും ഇഷ്ടമുള്ള മുട്ട പഫ്സ് നല്ല അടിപൊളി ടേസ്റ്റിൽ വീട്ടിൽ ഉണ്ടാക്കാം..

    INGREDIENTS

    മുട്ട

    സവാള

    ഇഞ്ചി

    വെളുത്തുള്ളി

    മഞ്ഞൾപൊടി

    ഉപ്പ്

    കുരുമുളകുപൊടി

    ഗരം മസാല

    മുളകുപൊടി

    പാസ്റ്ററി ഷീറ്റ്

    PREPARATION

    ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക ചതച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് വഴറ്റി അതിനുശേഷം സവാള ചേർക്കാം ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ വഴറ്റുക ശേഷം മസാല പൊടികൾ ചേർക്കാം പച്ചമണം മാറുന്നത് വരെ മിക്സ് ചെയ്തതിനു ശേഷം തീ ഓഫ് ചെയ്യാം, പാസ്ത്രി ഷീറ്റുകൾ എടുത്ത് മീഡിയം വലിപ്പമുള്ള സ്ക്വയർ ഷേപ്പിൽ കട്ട് ചെയ്തതിനുശേഷം ഓരോന്നിന്റെയും നടുവിലായി ഫില്ലിംഗ് വെച്ചു കൊടുക്കാം പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ചതിനുശേഷം ഒരു കഷണം ഇതിനു മുകളിൽ വയ്ക്കാം, സീറ്റുകൾ നാലു വശത്തു നിന്നും മടക്കി കൊടുക്കാം, ഇതിനുമുകളിൽ ആയി ബട്ടറോ മുട്ടയോ ബ്രഷ് ചെയ്തു കൊടുത്തതിനു ശേഷം ബേക്ക് ചെയ്ത് എടുക്കാം,

    വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക entegermandays

  • നൂഡില്‍സും മുട്ടയും വച്ച് ഇങ്ങനെ ഒന്ന് ട്രൈ ചെയ്യൂ

    നൂഡില്‍സും മുട്ടയും വച്ച് ഇങ്ങനെ ഒന്ന് ട്രൈ ചെയ്യൂ

    നൂഡില്‍സും മുട്ടയും വച്ച് ഇങ്ങനെ ഒന്ന് ട്രൈ ചെയ്യൂ കടയിൽ നിന്ന് കഴിക്കുന്ന അതെ ടേസ്റ്റിൽ ഒരു കിടിലൻ പപ്പായ മിൽക്ക് ഷേക്ക്‌. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ.മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kanjiyum Payarum ചാനല്‍ Subscribe ചെയ്യൂ.