താറാവ് മപ്പാസ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇന്ന് നമുക്ക് താറാവ് മപ്പാസ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കിയാലോ .. ഇറച്ചി വിഭവങ്ങളില്‍ തണുപ്പുള്ള ഒന്നാണ് താറാവ് അത് കഴിച്ചു കഴിയുമ്പോള്‍ നമുക്ക് മനസ്സിലാകും ..മറ്റു ഏതു ഇറച്ചി കഴിചു കഴിഞ്ഞാലും നമുക്ക് ഭയങ്കര ചൂട് ആയിരിക്കും എന്നാല്‍ താറാവ് ഇറച്ചി കഴിച്ചാല്‍ നമുക്ക് ഈ ചൂട് അനുഭവപ്പെടില്ല..വളരെ രുചികരമായ ഒന്ന് കൂടിയാണ് താറാവ് ..നാടന്‍ താറാവ് തന്നെയാണ്