DOSA BATTER SNACK

ദോശമാവ് പലഹാരവും കപ്പലണ്ടി ചമ്മന്തിയും

ബാക്കിയായ ദോശമാവ് ഉപയോഗിച്ച് നാല് മണി ചായക്കൊപ്പം കഴിക്കാനായി നല്ലൊരു പലഹാരവും കൂടെ കഴിക്കാനായി കപ്പലണ്ടി ചമ്മന്തിയും Ingredients ദോശമാവ് സവാള അരിഞ്ഞത് ഇഞ്ചി അരിഞ്ഞത് പച്ചമുളക് അരിഞ്ഞത് കറിവേപ്പില ഉപ്പ് അരിപ്പൊടി ചമ്മന്തി ഉണ്ടാക്കാൻ കപ്പലണ്ടി എണ്ണ സവാള വെളുത്തുള്ളി ഇഞ്ചി ഉണക്കമുളക് ഉപ്പ് PREPARATION ആദ്യം ദോശമാവിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള ഇഞ്ചി പച്ചമുളക് കറിവേപ്പില
April 21, 2024