DAL CURRY

ഒഴിച്ച് കറി

പച്ചക്കറികൾ,സവാള, ഉള്ളി ഇതൊന്നുമില്ലെങ്കിലും ചോറിന് കഴിക്കാനായി നല്ലൊരു ഒഴിച്ച് കറി തയ്യാറാക്കാം, INGREDIENTS പരിപ്പ് വറ്റൽ മുളക് -നാല് സാമ്പാർ പൊടി -രണ്ടര ടേബിൾസ്പൂൺ മുളകുപൊടി -കാൽ ടീസ്പൂൺ കായം -ചെറിയ കഷണം മഞ്ഞൾപൊടി -കാൽ ടീസ്പൂൺ പുളിവെള്ളം പച്ചമുളക് -രണ്ട് കറിവേപ്പില വെളിച്ചെണ്ണ കടുക് കറിവേപ്പില PREPARATION ആദ്യം പരിപ്പും ഉണക്കമുളകും കഴുകിയതിനുശേഷം നന്നായി കുതിർത്തെടുക്കുക ശേഷം
May 30, 2024