Tag: crispy snack

  • അരിപ്പൊടി ക്രിസ്പി സ്നാക്സ്

    അരിപ്പൊടി ക്രിസ്പി സ്നാക്സ്

    അരിപ്പൊടി കൊണ്ട് തയ്യാറാക്കിയെടുത്ത പൂ പോലുള്ള ക്രിസ്പി ആയ ഒരു സ്നാക്സ് റെസിപ്പി, ഇതുപോലെ ഉണ്ടാക്കി ദിവസങ്ങളോളം സൂക്ഷിച്ചു വെക്കാം…

    Ingredients

    അരിപ്പൊടി

    തേങ്ങ

    ജീരകം

    തക്കാളി

    വെളുത്തുള്ളി

    തേങ്ങ

    ഉപ്പ്

    എള്ള്

    എണ്ണ

    തേങ്ങ വെളുത്തുള്ളി ജീരകം തക്കാളി എന്നിവ നന്നായി അരച്ച് പേസ്റ്റ് ആക്കുക ഒരു പാനിൽ വെള്ളം തിളപ്പിക്കാനായി എടുക്കാം അതിലേക്ക് തക്കാളി മിക്സ് ചേർത്തു കൊടുത്തു ഉപ്പും ചേർക്കുക നല്ലപോലെ തിളയ്ക്കുമ്പോൾ അരിപ്പൊടി ഇട്ട് ഇളക്കാം നന്നായി മിക്സ് ചെയ്തു പരന്ന പാത്രത്തിലേക്ക് മാറ്റുക എള്ള് കൂടി ചേർത്ത് നന്നായി കുഴയ്ക്കണം ഇനി റോളർ ഉപയോഗിച്ച് പരത്താം നൈസായി പരത്തിയശേഷം പൂ ഷേപ്പിൽ ഉള്ള എന്തെങ്കിലും ഉപയോഗിച്ച് കട്ട് ചെയ്യുക ചൂടായ എണ്ണയിലേക്ക് ഓരോന്നായി ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Podikkaigal

  • അരിപ്പൊടി  മുറുക്ക്.

    അരിപ്പൊടി മുറുക്ക്.

    ചായയുടെ കൂടെ കറുമുറെ കഴിക്കാനായി ഒരു സ്നാക്ക് വേണോ? അരിപ്പൊടി ഇരിപ്പുണ്ടെങ്കിൽ എടുത്തോളൂ വെറും 10 മിനിറ്റിൽ തയ്യാറാക്കാം നല്ല ക്രിസ്പി മുറുക്ക്..

    Ingredients

    അരിപ്പൊടി- മൂന്ന് കപ്പ്

    കടലപ്പൊടി -ഒരു കപ്പ്

    കായം -അര ടീസ്പൂൺ

    ഉപ്പ്

    വെളിച്ചെണ്ണ

    എള്ള് -ഒരു ടേബിൾ സ്പൂൺ

    വെള്ളം -മൂന്ന് കപ്പ്

    ബട്ടർ -ഒരു ടേബിൾ സ്പൂൺ

    Preparation

    ഒരു ബൗളിലേക്ക് അരിപ്പൊടിയും കടലപ്പൊടിയും കായപ്പൊടിയും ഉപ്പ് ബട്ടർ ഇവയും ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് നന്നായി കുഴച്ചെടുക്കുക Ofcourse മാവാക്കിയ ശേഷം ഇടിയപ്പത്തിന്റെ പ്രസ്സിലേക്ക് നിറച്ച് കൊടുക്കാം പ്രസ്സിൽ സ്റ്റാർ ഷേപ്പിലുള്ള അച്ച് ഇട്ടതിനുശേഷം മൂടിയടച്ച് മുറുക്കുകൾ ഒരു പ്ലേറ്റിൽ പിഴിഞ്ഞ് വയ്ക്കാം… ഇനി ഓരോന്നെടുത്ത് ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • വറ്റല്‍ മുളക് ഉണ്ടോ ??? ഈ Crispy Snack തയ്യാറാക്കൂ

    വറ്റല്‍ മുളക് ഉണ്ടോ ??? ഈ Crispy Snack തയ്യാറാക്കൂ. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും Crispy Snack ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി CURRY with AMMA ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കോഴിക്കോടിന്റെ സ്വന്തം പൊരിച്ചുണ്ട

    കോഴിക്കോടിന്റെ സ്വന്തം പൊരിച്ചുണ്ട

    വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച്, വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ഈവനിംഗ് ക്രിസ്പ്പി & ടേസ്റ്റി സ്നാക്കുമായിട്ടാണ് ഞാൻ വന്നത്. കോഴിക്കോടിന്റെ സ്വന്തം പൊരിച്ചുണ്ട എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പൊരിച്ചുണ്ട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jasy’s Tasty Pan ചാനല്‍ Subscribe ചെയ്യൂ.