ചായയുടെ കൂടെ കറുമുറെ കഴിക്കാനായി ഒരു സ്നാക്ക് വേണോ? അരിപ്പൊടി ഇരിപ്പുണ്ടെങ്കിൽ എടുത്തോളൂ വെറും 10 മിനിറ്റിൽ തയ്യാറാക്കാം നല്ല ക്രിസ്പി മുറുക്ക്..
Ingredients
അരിപ്പൊടി- മൂന്ന് കപ്പ്
കടലപ്പൊടി -ഒരു കപ്പ്
കായം -അര ടീസ്പൂൺ
ഉപ്പ്
വെളിച്ചെണ്ണ
എള്ള് -ഒരു ടേബിൾ സ്പൂൺ
വെള്ളം -മൂന്ന് കപ്പ്
ബട്ടർ -ഒരു ടേബിൾ സ്പൂൺ
Preparation
ഒരു ബൗളിലേക്ക് അരിപ്പൊടിയും കടലപ്പൊടിയും കായപ്പൊടിയും ഉപ്പ് ബട്ടർ ഇവയും ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് നന്നായി കുഴച്ചെടുക്കുക Ofcourse മാവാക്കിയ ശേഷം ഇടിയപ്പത്തിന്റെ പ്രസ്സിലേക്ക് നിറച്ച് കൊടുക്കാം പ്രസ്സിൽ സ്റ്റാർ ഷേപ്പിലുള്ള അച്ച് ഇട്ടതിനുശേഷം മൂടിയടച്ച് മുറുക്കുകൾ ഒരു പ്ലേറ്റിൽ പിഴിഞ്ഞ് വയ്ക്കാം… ഇനി ഓരോന്നെടുത്ത് ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World