ഞണ്ട് തീയല്‍ ഉണ്ടാക്കാം
ഇന്ന് നമുക്ക് ഞണ്ട് തീയല്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം …വളരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് ഇത് …ഇതിനാവശ്യമുള്ള സാധനങ്ങള്‍ ഞണ്ട് സവാള ചുവന്നുള്ളി വറ്റല്‍ മുളക് കാശ്മീരി മുളക് പൊടി തേങ്ങ മല്ലി മഞ്ഞള്‍പ്പൊടി ഗരം മസാല വാളം പുളി ഉപ്പ് കടുക് കറിവേപ്പില വെളിച്ചെണ്ണ അരക്കിലോ ഞണ്ട് നല്ലപോലെ വൃത്തിയാക്കി കഷണങ്ങള്‍ ആക്കി എടുക്കാം ഒരു