November 13, 2026

പ്രഷർകുക്കറിൽ ചോറ്

പ്രഷർകുക്കറിൽ ചോറ് വയ്ക്കുമ്പോൾ കുഴയാതെയും പരസ്പരം ഒട്ടിപ്പിടിക്കാതെയും ഫ്രഷ് ആയി കിട്ടാനായി ഇതുപോലെ ചെയ്താൽ മതി… നമ്മളെല്ലാവരും പ്രഷർകുക്കറിൽ ചോറ് വയ്ക്കാറുണ്ടല്ലോ, റൈസ് കുക്കറുകളെക്കാൾ വേഗത്തിൽ ചോറ് വെന്ത് കിട്ടാൻ ഇതാണ് നല്ലത്, എന്നാൽ …