#coin biscuit

കോയിന് ബിസ്ക്കറ്റ്

ബേക്കറികളിൽ മഞ്ഞ നിറത്തിൽ കാണുന്ന ചെറിയ കോയിന് ബിസ്ക്കറ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയാമോ? ബീറ്ററും ഓവനും ഒന്നുമില്ലാതെ വെറും 10 മിനിറ്റിൽ ഈസിയായി തയ്യാറാക്കാം, Ingredients ബട്ടർ -നാല് ടേബിൾ സ്പൂൺ പഞ്ചസാര -അര കപ്പ് മുട്ട -മൂന്ന് വാനില എസൻസ് -ഒരു ടീസ്പൂൺ മഞ്ഞൾപൊടി -ഒരു നുള്ള് മൈദ- ഒരു കപ്പ് & രണ്ട് ടേബിൾ
January 14, 2025