November 10, 2026

ബിരിയാണി ചമ്മന്തി

ബിരിയാണിക്ക് സൈഡ് ഡിഷായി വിളമ്പുന്ന മലബാർ സ്പെഷ്യൽ വിഭവമാണ് തേങ്ങ ചമ്മന്തി  മല്ലിയില പുതിനയില ഇവയൊക്കെ ചേർത്ത് തയ്യാറാക്കുന്ന ഒരു സ്പെഷ്യൽ തേങ്ങാ ചമ്മന്തി ആണ് ഇത് ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. …