Tag: chutney

  • നാല് വ്യത്യസ്ത തരം ചട്നികൾ

    നാല് വ്യത്യസ്ത തരം ചട്നികൾ

    ഇഡ്ഡലിയുടെയും ദോശയുടെയും കൂടെ ഹോട്ടലുകളിലൊക്കെ സെർവ് ചെയ്യുന്ന നാല് വ്യത്യസ്ത തരം ചട്നികൾ…

    ആദ്യം തക്കാളി ചട്നി ഉണ്ടാക്കാം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക ആദ്യം വെളിച്ചെണ്ണ ഒഴിക്കാം പിന്നെ ഉഴുന്നുപരിപ്പ് ചേർത്ത് മൂപ്പിക്കാം അടുത്തതായി ഉണക്കമുളക് ചേർക്കാം ഇത് നന്നായി മൊരിഞ്ഞു കഴിഞ്ഞ് ചെറിയുള്ളി ചേർക്കാം ഉപ്പ് ചേർത്ത് നന്നായി വഴറ്റുക തക്കാളി ഉടയുമ്പോൾ തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ കുറച്ച് മല്ലിയില കൂടി ചേർത്ത് നന്നായി അരച്ചെടുക്കണം ഇതിലേക്ക് നല്ലെണ്ണയിൽ കടുകും ജീരകവും ഉണക്കമുളകും താളിച്ച് ചേർത്ത് മിക്സ് ചെയ്യുക

    അടുത്തത് കപ്പലണ്ടി ചട്നി ആണ് ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി ചെറിയുള്ളി കപ്പലണ്ടി പൊട്ടു കടല പച്ചമുളക് മല്ലിയില പുതിനയില എന്നിവയും ചേർത്ത് റോസ്റ്റ് ചെയ്ത് ചൂടാറുമ്പോൾ തൈരും ഉപ്പും ചേർത്ത് അരച്ചെടുക്കുക ഇതിലേക്ക് താളിച്ചു ചേർക്കണം

    അടുത്തത് പുതിന ചട്നിയാണ് , ജീരകവും ഉഴുന്നുപരിപ്പും എണ്ണയിൽ മൂപ്പിച്ചതിനു ശേഷം വെളുത്തുള്ളി ഇഞ്ചി ചെറിയ ഉള്ളി പച്ചമുളക് മല്ലിയില പുതിനയില എന്നിവ ചേർത്ത് നന്നായി വഴറ്റിയതിനു ശേഷം അല്പം തേങ്ങയും ചേർത്ത് അരച്ചെടുക്കുക ഇതിലേക്ക് താളിച്ചു ചേർക്കാം

    അടുത്ത റെസിപ്പി തേങ്ങാ ചട്നിയാണ് ഇത് കാണാനായി വീഡിയോ മുഴുവൻ കാണുക…

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • തേങ്ങാ ചേർക്കാത്ത വെള്ള ചട്നി,

    തേങ്ങാ ചേർക്കാത്ത വെള്ള ചട്നി,

    തേങ്ങാ ചേർക്കാത്ത വെള്ള ചട്നി, ദോശയുടെയും ഇഡ്ഡലിയുടെ കൂടെയുമൊക്കെ കഴിക്കാൻ ആയി ഇത് തയ്യാറാക്കാം,

    Ingredients

    ചെറിയുള്ളി- 15

    പുതിനയില

    മല്ലിയില

    പച്ചമുളക് -4

    വെളുത്തുള്ളി -5

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    കപ്പലണ്ടി കാൽകപ്പ്

    പൊട്ടുകടല -കാൽകപ്പ്

    ഉപ്പ്

    തൈര്

    Preparation

    വെളിച്ചെണ്ണയിൽ ചെറിയ ഉള്ളിയും വെളുത്തുള്ളിയും വഴറ്റുക ശേഷം പച്ചമുളക് മല്ലിയില കറിവേപ്പില ഉപ്പ് കപ്പലണ്ടി പൊട്ടുകടല ഇവയെല്ലാം ചേർത്ത് നന്നായി ചൂടാക്കുക ശേഷം തൈരും ചേർത്ത് നന്നായി അരച്ചെടുക്കാം അവസാനമായി കടുക് കറിവേപ്പില ഉണക്കമുളക് എന്നിവ താളിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • മുളക് വറുത്ത ചട്നി

    മുളക് വറുത്ത ചട്നി

    ഇഡ്ഡലിക്കും ദോശക്കും ഒപ്പം സാധാരണ ചട്നി കഴിച്ചു മടുത്തെങ്കിൽ ഈ മുളക് വറുത്ത ചട്നി തയ്യാറാക്കി കഴിച്ചു നോക്കൂ, വയറുനിറയെ കഴിക്കാൻ ഇതു മാത്രം മതി

    Ingredients

    സവാള -അരക്കഷണം

    ഉണക്കമുളക് -10

    വെളിച്ചെണ്ണ

    തേങ്ങ – ഒരു കപ്പ്

    കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ

    ഉപ്പ്

    വെള്ളം

    വെളിച്ചെണ്ണ

    കടുക്

    ചുമന്നുള്ളി

    ഉണക്കമുളക്

    കറിവേപ്പില

    preparation

    ഒരു പാനിൽ അല്പം എണ്ണയൊഴിച്ച് ചൂടാക്കിയശേഷം സവാളയും ഉണക്കമുളകും ചേർക്കാം രണ്ടും നന്നായി മൊരിയുന്നത് വരെ വറുത്തെടുക്കുക, ശേഷം തേങ്ങ വെള്ളം ഇവ ചേർത്ത് എല്ലാം കൂടി നന്നായി അരക്കുക, ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കണം, ഇനി ഒരു പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കാം ചെറിയുള്ളി അരിഞ്ഞത് ചേർത്ത് നന്നായി മൊരിയിക്കുക, ഉണക്ക മുളകും കറിവേപ്പില യും കറിവേപ്പിലയും കൂടി ചേർത്ത് മൂപ്പിച്ച് ചട്നി ഒഴിച്ച് നന്നായി ചൂടാക്കുക.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക RASHMI’S RECIPES

  • മന്തിയുടേയും കബ്‌സയുടെയും കൂടെ കഴിക്കാൻ പറ്റിയ chutney തയ്യാറാക്കാം

    മന്തിയുടേയും കബ്‌സയുടെയും കൂടെ കഴിക്കാൻ പറ്റിയ chutney തയ്യാറാക്കാം

    മന്തിയുടേയും കബ്‌സയുടെയും കൂടെ കഴിക്കാൻ പറ്റിയ chutney തയ്യാറാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും chutney ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വയറുനിറയെ ചോറുണ്ണാൻ അടിപൊളി കറി

    വയറുനിറയെ ചോറുണ്ണാൻ അടിപൊളി കറി

    വയറുനിറയെ ചോറുണ്ണാൻ അടിപൊളി കറി തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും chutney curry ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ Subscribe ചെയ്യൂ.

  • ചോറിനൊപ്പം രണ്ടുവിധത്തിൽ ‘പച്ചമാങ്ങാചമ്മന്തി’

    ചോറിനൊപ്പം രണ്ടുവിധത്തിൽ ‘പച്ചമാങ്ങാചമ്മന്തി’

    ചോറിനൊപ്പം രണ്ടുവിധത്തിൽ ‘പച്ചമാങ്ങാചമ്മന്തി’ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Raw Mango Chutney ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sheeba’s Recipes ചാനല്‍ Subscribe ചെയ്യൂ.

  • പീച്ചിങ്ങയുടെ നാര് ഇനി കളയേണ്ട ആവിശ്യമില്ല

    പീച്ചിങ്ങയുടെ നാര് ഇനി കളയേണ്ട ആവിശ്യമില്ല

    പീച്ചിങ്ങയുടെ നാര് ഇനി കളയേണ്ട ആവിശ്യമില്ല ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Gulf Kitchen by Chippy Sajeev ചാനല്‍ Subscribe ചെയ്യൂ.