ചിക്കന്‍ സാന്‍വിച്ച് ഉണ്ടാക്കാം
ഇന്ന് നമുക്ക് ചിക്കന്‍ സാന്‍വിച്ച് ഉണ്ടാക്കാം ….ഇതിനാവശ്യമുള്ള സാധനങ്ങള്‍ ,ബ്രെഡ്,ക്യാപ്സിക്കം ,ചിക്കന്‍ ,സവാള ,പച്ചമുളക് ,കുരുമുളക് പൊടി,ഉപ്പു,ബട്ടര്‍ , മയോനെസ്, ചീസ്, ആദ്യം തന്നെ ചിക്കന്‍ നന്നായി വേവിച്ചു പൊടിയായി നുറുക്കി എടുക്കണം..സവാളയും നല്ലപൊടിയായി അരിഞ്ഞു എടുക്കണം..ക്യാപ്സിക്കവും ചെറുതായി കട്ട് ചെയ്തു എടുക്കുക …ഒരുപാനില്‍ അല്പം ബട്ടര്‍ പുരട്ടി ബ്രെഡ് ഒന്ന് ചൂടാക്കി എടുക്കുക ..ഇനി ചിക്കനും,ക്യപ്സിക്കവും .സവാളയും,മയോനെസും