നിങ്ങളുടെ പ്രിയപ്പെട്ട തട്ടുകട പേജും Aaidhas Kitchen ചാനലും ചേർന്ന് 30 ദിവസം നീണ്ടു നിൽക്കുന്ന ഫുഡ് ഫെസ്റ്റിവൽ ഡിസംബർ 10 മുതൽ ജനുവരി 8 വരെ നടത്തുന്നു. ദിവസവും ഓരോ വെറൈറ്റി റെസിപ്പി Aaidhas Kitchen ചാനൽ തട്ടുകട പേജിൽ ഷെയർ ചെയ്യും, ഇത് ഷെയർ ചെയ്യുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന 3 പേർക്ക് സർപ്രൈസ് ഗിഫ്റ്റ് നൽകുന്നു. പോസ്റ്റുകൾ മിസ്സ് ആകാതിരിക്കാൻ പേജ് ഇപ്പോൾ തന്നെ ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. ഇന്നത്തെ റെസിപ്പി, ഓവൻ ഇല്ലാതെ 2 വ്യത്യസ്ത തരം ചിക്കൻ പിസ്സ എങ്ങനെ ഉണ്ടാക്കാം എന്നാണ്. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ.
Tag: Chicken pizza
-

മനോഹരമായ ചിക്കൻ പിസ്സ-RECIPE-2244
മനോഹരമായ ചിക്കൻ പിസ്സ (easy to make chicken pizza) ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും Chicken pizza without oven ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemin’s cornerചാനല്‍ Subscribe ചെയ്യൂ.
