ചിക്കന്‍ ദോശ ഉണ്ടാക്കാം
ചേരുവകൾ എല്ലില്ലാത്ത ചിക്കൻ ചെറുതായി നുറുക്കിയത് 2 കപ്പ് ചുവന്ന ഉള്ളി 1 (നന്നായി അരിഞ്ഞത്) മഞ്ഞപ്പൊടി അര ടീസ്പൂൺ പച്ചമുളക് 4 (നന്നായി അരിഞ്ഞത്) മുളക്‌പ്പൊടി – 1 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് കുരുമുളക്‌പ്പൊടി അര ടീസ്പൂൺ ദോശ മാവ് ആവശ്യത്തിന് എണ്ണ 3 ടീസ്പൂൺ തയ്യാറാക്കുന്ന വിധം ചിക്കനിൽ മുളക്‌പ്പൊടി, മഞ്ഞപ്പൊടി, ഉപ്പ് കുരുമുളക് പൊടി