ചക്ക തേങ്ങ ആവിയിൽ വേവിച്ചത്
ചക്കയും തേങ്ങയും ചേർത്തുകൊണ്ട് ഇതുപോലെ തയ്യാറാക്കി കഴിച്ചു നോക്കിയിട്ടുണ്ടോ, സംഗതി എളുപ്പമാണെങ്കിലും രുചി അടിപൊളിയാണ് കേട്ടോ… preparation ‘ ചക്കച്ചുള എടുത്ത് കുരു എല്ലാം മാറ്റിയതിനുശേഷം ചെറിയ കഷണങ്ങളായി മുറിക്കുക ഇതിനെ ആവിയിൽ വേവിച്ചെടുക്കണം …
