carat manchurian

ക്യാരറ്റ് മഞ്ചൂരിയന്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

ഇന്ന് നമുക്ക ക്യാ​ര​റ്റ് മ​ഞ്ചൂ​രി​യ​നും , വെട്ടു കേക്കും ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ,ഇതുവളരെ എളുപ്പത്തില്‍ നമുക്ക് ഉണ്ടാക്കാം ..ആദ്യം ക്യാരറ്റ് മഞ്ചൂരിയന്‍ ഉണ്ടാക്കാം . ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ ക്യാ​ര​റ്റ്- 250 ഗ്രാം, ​ സ​വാ​ള- ഒരെണ്ണം ക്യാ​പ്‌​സി​ക്കം- പ​കു​തി, വെ​ളു​ത്തു​ള്ളി- 4 അ​ല്ലി, ഇ​ഞ്ചി-​ഒ​രു ക​ഷ്ണം, പ​ച്ച​മു​ള​ക്- മൂന്നെണ്ണം ത​ക്കാ​ളി പേ​സ്റ്റ്- 2 ടേ​ബി​ള്‍ സ്പൂ​ണ്‍, ചി​ല്ലി
October 11, 2017