November 13, 2026

പഴം വാട്ടിയത്… അടിപൊളി നാലുമണി പലഹാരം…. caramelized banana

ഇതു ചായക്കും പുട്ടിന്റെ കൂടെയും കഴിക്കാൻ best കൂട്ട് ആണ് 😄..പിന്നെ വേണേൽ നല്ല വാനില ഐസ്ക്രീം ന്റെ കൂടെയും കഴിക്കാം.തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി …