ബട്ട൪ ചിക്ക൯ എങ്ങനെ രുചികരമായി വീട്ടില്‍ തയ്യാർ ആക്കാം
How To Make Butter Chicken At Home ഹായ് ഇനി നമുക്ക് ഒരു കിടിലന്‍ ചിക്കന്‍ വിഭവം തയ്യാറാക്കിയാലോ വളരെ എളുപ്പത്തില്‍ ഹോട്ടലുകളില്‍ തയ്യാറാക്കുന്നത് പോലുള്ള ബട്ട൪ ചിക്ക൯ എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബട്ട൪ ചിക്ക൯ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു