Tag: broasted chicken

  • K F C ചിക്കൻ

    K F C ചിക്കൻ

    കെഎഫ്സി ചിക്കൻ ഇഷ്ടമല്ലാത്തവരായി ആരെങ്കിലും ഉണ്ടോ നമ്മൾ വീട്ടിൽ ചിക്കൻ മേടിക്കുമ്പോൾ ഇതുപോലെ തയ്യാറാക്കാവുന്നതേയുള്ളൂ,

    Ingredients

    ചിക്കൻ

    പാല് -ഒരു ഗ്ലാസ്

    വിനാഗിരി- ഒരു ടീസ്പൂൺ

    വെളുത്തുള്ളി

    സവാള -1/2

    കുരുമുളകുപൊടി -ഒരു ടീസ്പൂൺ

    കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ

    വെളുത്തുള്ളി ചതച്ചത്

    ഉപ്പ്

    മൈദ -ഒരു കപ്പ്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

    മുട്ട ഒന്ന്

    കോൺഫ്ലോർ -കാൽ കപ്പ്

    മൈദ

    കോൺഫ്ലോർ

    കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ

    Preparation

    ആദ്യം പാലിലേക്ക് വിനാഗിരി ഒഴിച്ച് 10 മിനിറ്റ് മാറ്റി വയ്ക്കുക മിക്സിയുടെ ജാറിൽ വെളുത്തുള്ളിയും സവാളയും ചേർത്ത് ചതച്ചെടുക്കാം പാലിലേക്ക് ചിക്കനും വെളുത്തുള്ളി സവാള പേസ്റ്റ് മുളകുപൊടി ഉപ്പ് കുരുമുളകുപൊടി ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്ത് നാലു മണിക്കൂർ മാറ്റിവെക്കുക ഇനി ഒരു ബാറ്ററി തയ്യാറാക്കണം അതിനായി മൈദ കോൺഫ്ലോർ കാശ്മീരി ചില്ലി പൗഡർ വെളുത്തുള്ളി ചതച്ചത് മുട്ട ഉപ്പ് ഇവ ചേർത്ത് മിക്സ് ചെയ്ത് ഒരു കട്ടിയുള്ള ബാറ്റർ ആക്കി മാറ്റാം ഒരു പേപ്പറിൽ മൈദയും കോൺഫ്ലോറും കാശ്മീരി ചില്ലി പൌഡറും ഉപ്പും മിക്സ് ചെയ്തു വയ്ക്കാം, നാലുമണിക്കൂറിന് ശേഷം ചിക്കൻ കഷ്ണങ്ങൾ ഓരോന്നായി എടുത്ത തയ്യാറാക്കിയ ബാറ്ററി മുക്കുക ശേഷം മൈദ നന്നായി ടൈറ്റ് ആയി കോട്ട് ചെയ്യുക ഇങ്ങനെ ചെയ്തതിനുശേഷം മീഡിയം ഫ്ലെയിമിൽ നന്നായി ഫ്രൈ ചെയ്തെടുക്കാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Taste of kannur

  • വേൾഡ് ഫേമസ് അൽബൈക് ബ്രോസ്റ്റഡ് ചിക്കൻ വീട്ടിൽ ഉണ്ടാകുനത് കാണാം

    വേൾഡ് ഫേമസ് അൽബൈക് ബ്രോസ്റ്റഡ് ചിക്കൻ വീട്ടിൽ ഉണ്ടാകുനത് കാണാം

    വേൾഡ് ഫേമസ് അൽബൈക് ബ്രോസ്റ്റഡ് ചിക്കൻ വീട്ടിൽ ഉണ്ടാകുനത് കാണാം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും broasted chicken ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി e tasty ചാനല്‍ Subscribe ചെയ്യൂ.