Tag: bread snack

  • ബ്രഡ് ചില്ലി

    ബ്രഡ് ചില്ലി

    ഏത് നേരത്തും സ്വാദോടെ കഴിക്കാൻ റെഡ് കൊണ്ട് തയ്യാറാക്കാൻ പറ്റിയ നല്ലൊരു റെസിപ്പി

    ബ്രഡ് ചില്ലി

    ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

    ആദ്യം ബ്രെഡ് ചെറിയ കഷണങ്ങളായി മുറിക്കണം ശേഷം ഒരു പാനിൽ അല്പം ബട്ടറോ നെയ്യോ ചേർത്തു കൊടുത്ത് ബ്രഡ് കഷണങ്ങൾ ചേർത്ത് ടോസ്റ്റ് ചെയ്യാം ഇതിനെ മാറ്റിവെക്കുക വീണ്ടും പാനിലേക്ക് എണ്ണ ചേർത്തു കൊടുത്തു ചൂടാക്കാം ഇതിലേക്ക് ഒരു സവാള അരിഞ്ഞത് ചേർത്ത് വഴറ്റാം. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകരിഞ്ഞതും ചേർക്കാം ഒരു മിനിറ്റ് വഴറ്റിയതിനുശേഷം ഒരു തക്കാളി അരിഞ്ഞത് ചേർക്കാം തക്കാളി നല്ല സോഫ്റ്റ് ആകുമ്പോൾ ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് മിക്സ് ചെയ്യാം പൊടികളുടെ പച്ചമണം മാറുമ്പോൾ മല്ലിയില ചേർക്കാം കൂടെ തന്നെ ടൊമാറ്റോ കെച്ചപ്പും ചേർക്കാം ഇതെല്ലാം യോജിച്ചു വന്നാൽ ബ്രഡ് ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യാം കൂടെ സ്പ്രിംഗ് onion ചേർക്കാം.

    വിശദവിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക Easy Tips Kitchen

  • വെറും 2 മിനുട്ട് കൊണ്ട് സ്ക്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ ഒരു അടിപൊളി സ്നാക്ക്

    വെറും 2 മിനുട്ട് കൊണ്ട് സ്ക്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ ഒരു അടിപൊളി സ്നാക്ക്

    വെറും 2 മിനുട്ട് കൊണ്ട് സ്ക്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ ഒരു അടിപൊളി സ്നാക്ക് ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും easy bread snack ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി foods and flavors ചാനല്‍ Subscribe ചെയ്യൂ.