November 13, 2026

ബ്രഡ് ഓംലെറ്റ് ഉണ്ടാക്കിയാലോ…

വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കുട്ടികള്‍ക്കൊക്കെ ഇഷ്ടമാവുന്ന ഒരു ഹെല്‍ത്തി ഐറ്റം ആണ് ബ്രഡ് ഓംലെറ്റ്. ഇത് ഉണ്ടാക്കുന്നതിനു വളരെ കുറച്ചു സാധനങ്ങളെ ആവശ്യമുള്ളൂ. ബ്രഡ് 1 പീസ്, മുട്ട ഒരെണ്ണം, സവാള അരിഞ്ഞത് ½, …