ബ്രഡും, റോബസ്റ്റ് പഴം സ്നാക്ക്
ബ്രഡും റോബസ്റ്റ പഴവും കൊണ്ട് ഇത് നല്ലൊരു ഈവനിംഗ് സ്നാക്ക്, കുട്ടികൾക്ക് സ്കൂളിൽ നിന്നും വരുമ്പോൾ തയ്യാറാക്കി കൊടുക്കാൻ പറ്റിയ എളുപ്പത്തിലുള്ള ഒരു സ്നാക്ക് റോബസ്റ്റ് പഴം വട്ടത്തിൽ അരിഞ്ഞെടുക്കുക,ബ്രെഡിന് മുകളിൽ ഓരോന്നായി വെച്ചതിനുശേഷം മറ്റൊരു ബ്രഡ് വെച്ച് കവർ ചെയ്യുക ഇനി ഒരു പാനിലേക്ക് ബട്ടർ ചേർത്ത് കൊടുത്ത് കൂടെ ബ്രഡും ചേർത്ത് ടോസ്റ്റ് ചെയ്യാം, രണ്ടുവശവും