കറുത്ത ഹല്‍വ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.
ഇന്ന് നമുക്ക് ഹല്‍വ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം , എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒന്നാണ് കറുത്ത ഹല്‍വ …ഇത് ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം കയ്യെടുക്കാതെ ഇളക്കികൊണ്ടിരിക്കണം എന്നതാണ്…വെളിച്ചെണ്ണയും നമുക്ക് ഇതിനു ഉപയോഗിക്കാം…വെളിച്ചെണ്ണയില്‍ ഉണ്ടാക്കുന്നതാണ് കൂടുതല്‍ രുചിയും, …
