ഇരുമ്പൻ പുളി തോരൻ, കാബേജ് തോരൻ
ഇരുമ്പൻ പുളി തോരൻ ചേരുവകൾ: ചെറുതായി അരിഞ്ഞ ഇരുമ്പൻ പുളി ചെറിയ ഉള്ളി ചിരകിയ തേങ്ങ കാന്താരി മുളക് കറിവേപ്പില മുളകുപൊടി ഉപ്പ് വെളിച്ചെണ്ണ തയ്യാറാക്കുന്ന വിധം: ഒരു മൺചട്ടിയിൽ, ഇരുമ്പൻ പുളി ഒഴികെ ബാക്കിയെല്ലാ ചേരുവകളും കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക. അല്പം വെള്ളം ചേർത്ത്, പച്ചമണം മാറുന്നത് വരെ ചെറിയ തീയിൽ വേവിക്കുക.ഇരുമ്പൻ പുളി നടുവിൽ